വടകര: മടപ്പള്ളി കേളുബസാർ ബീച്ച് കൊല്ലക്കുനി പറമ്പിൽ സുരേഷ് (52) നിര്യാതനായി. ഭാര്യ: യമുന. മക്കൾ: അഭിനവ്, അവന്തിക. സഹോദരങ്ങൾ: പവിത്രൻ, ബാബു, പരേതയായ ശാന്ത.