അത്തോളി: കുന്നത്തറയിലെ പള്ളിക്കടത്തിൽ മൊയ്തീൻകോയയുടെ മകൾ നാദിറ (26) നിര്യാതയായി. ഭർത്താവ്: ജസീം മൂടാടി. മാതാവ്: കെ.പി. സുബൈദ. മകൻ: ഐനുൽ ഹാമിസ്. സഹോദരൻ: നസീം.