കായക്കൊടി: പഴയകാല വ്യാപാരിയായിരുന്ന പുത്തൻപുരയിൽ അമ്മദ് (85) നിര്യാതനായി. ഭാര്യ: ബിയ്യാത്തു. മക്കൾ: മുനീർ (പി.പി. സ്റ്റോർ), സമീർ (ഒമാൻ), ആയിശ, ജമീല, പരേതനായ കുഞ്ഞബ്ദുല്ല. മരുമക്കൾ: അമ്മദ്, സൂപ്പി, സുബൈദ, സഫിയ, തസ്ലി. സഹോദരങ്ങൾ: ഹലീമ, പരേതരായ മൊയ്തു, കുഞ്ഞയിച്ച, കുനിപാത്തു, മാമി.