മാനന്തവാടി: എടവക പാണ്ടിക്കടവ് മേച്ചേരിക്കുന്നിൽ ഗോപാലൻ (73) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: ബാബു (സനൽകുമാർ) മിനി, സന്തോഷ്, സനി. മരുമക്കൾ: അംബിക, പരമേശ്വരൻ, സോണി, പരേതനായ സുരേഷ്.