മടവൂർ: ചക്കാലക്കൽ പുള്ളൂണിച്ചാലിൽ പരേതനായ അയമ്മദിെൻറ മകൻ കുഞ്ഞാലി (74) നിര്യാതനായി. ഭാര്യ: ഉമ്മുകുത്സു. മക്കൾ: ബഷീർ, മുനീർ, സാദിഖ, റുഖിയ്യ.മരുമക്കൾ: റഫീഖ്, അഷ്റഫ്, സുഹറ, സുനീറ. സഹോദരങ്ങൾ: അബൂബക്കർ, കദീശ, നബീസ, സക്കീന, പരേതരായ ഉമ്മയ്യ, ജമീല.