കക്കോടി: പടിഞ്ഞാറ്റുംമുറി പരേതനായ തയ്യില്‍ അശോകന്നായരുടെ ഭാര്യ സി.പി. പത്മിനിയമ്മ (84) നിര്യാതയായി.മക്കള്‍: അജിത്കുമാര്‍, അനിത. മരുമക്കള്‍: അരവിന്ദാക്ഷന് (മാതൃഭൂമി ആലപ്പുഴ), ദീപ. സഹോദരങ്ങള്‍: ചന്ദ്രശേഖരന് നായര്‍ (റിട്ട. മാതൃഭൂമി), പങ്കജാക്ഷിയമ്മ, പ്രഭാകരന് നായര്‍, വാസുദേവന്‍നായര്‍ (വിമുക്തഭടന്), രാധാകൃഷ്ണന് നായര്‍.