പന്തീരാങ്കാവ്: കാവുങ്ങൽ കുഞ്ഞിമുഹമ്മദ് മൂപ്പെൻറ മകൻ റിയാസ് (44) പന്നിയൂർകുളം തെക്കെ വള്ളിക്കുന്ന് പറമ്പ് ‘ദിൽദിയ’ വസതിയിൽ നിര്യാതനായി. മാതാവ്: ആമിന. ഭാര്യ: സെജ്ന. മക്കൾ: ദിൽഷ പർവിൻ, ദിയ മെഹ്റിൻ, മുഹമ്മദ് ദിൻഷാദ്. സഹോദരങ്ങൾ: ബീരാൻകോയ, ഷംസുദ്ദീൻ, നൈസാം, സക്കീന, സെമീമ.