കോക്കല്ലൂർ: വെങ്ങളത്ത് വീട്ടിൽ അസ്സൻ (77) നിര്യാതനായി. ഭാര്യ: പരേതയായ ആമിന. മക്കൾ: റഷീദ് (വാർഡ് കോൺഗ്രസ് പ്രസിഡൻറ്), നസീമ, സിദ്ദീഖ്. മരുമക്കൾ: ആരിഫ ബീവി (ഗ്രാമപഞ്ചായത്ത് മെംബർ), ഷബ്ന, അബ്ദുൽമജീദ്. സഹോദരങ്ങൾ: ഹൈദ്രൂസ്, കുട്ട്യാലി.