കോഴിക്കോട്: പരേതനായ വെട്ടിപാണ്ടി കണ്ണെൻറ മകൻ വി.ആർ. ബാലകൃഷ്ണൻ (76-റിട്ട. വാറൻറ് ഓഫിസർ, എയർേഫാഴ്സ്) നിര്യാതനായി. മാതാവ്: ജാനകി. ഭാര്യ: ഇന്ദിര. മക്കൾ: ബിനോയ്, ബിനീഷ (കാനഡ). മരുമക്കൾ: ഡോ. ജീജാഭായ്, ആഷിക് (കാനഡ). സഹോദരങ്ങൾ: സരോജിനി (റിട്ട. പ്രധാനാധ്യാപിക), ഗംഗാധരൻ (റിട്ട. എക്സിക്യൂട്ടിവ് എൻജിനീയർ), വിജയരാഘവൻ (റിട്ട. പ്രിൻസിപ്പൽ), വത്സല (റിട്ട. പ്രിൻസിപ്പൽ).