കണ്ണാടിപ്പൊയിൽ: പനങ്ങാട് നോർത്തിലെ വയറോത്ത് ഗംഗാധരൻ (72-റിട്ട. പ്യൂൺ, ജി.എച്ച്.എസ്.എസ് കോക്കല്ലൂർ) നിര്യാതനായി. ഭാര്യമാർ: അജിത, പരേതയായ കാർത്യായനി. മകൾ: ധന്യ. മരുമകൻ: ഹരിപ്രസാദ്. സഹോദരങ്ങൾ: കൃഷ്ണൻ, ഭാസ്കരൻ, രാധ, സുശീല, കമല, ചന്ദ്രൻ, വാസന്തി, വിലാസിനി, ഗീത, പരേതയായ കാർത്യായനി.