കുറ്റ്യാടി: നീലേച്ചുകുന്ന് കച്ചേരികെട്ടിയപറമ്പത്ത് അപ്പുണ്ണി നമ്പ്യാർ (87) നിര്യാതനായി. കെ.എം.സി.സി.ആശുപത്രി ജീവനക്കാരനായിരുന്നു.ഭാര്യ: പരേതയായ ജാനകിയമ്മ. മക്കൾ: പവിത്രൻ, പ്രീതി, അജിത. മരുമക്കൾ: ദേവദാസ്, അശോകൻ, വാണിശ്രീ. സഹോദരങ്ങൾ: നാരായണൻ നമ്പ്യാർ, പാർവതിയമ്മ.