ഇരിങ്ങണ്ണൂർ: തേറട്ടോളി നെയ്യമൃത് മഠത്തിലെ നെയ്യമൃത് വ്രതക്കാരനായിരുന്ന തിരുമംഗലത്ത് ഗോപാലക്കുറുപ്പ് (78) നിര്യാതനായി. ഭാര്യ: ജാനകിയമ്മ. മക്കൾ: പ്രവീൺ കുമാർ, രജീഷ് കുമാർ, പ്രശാന്ത്, സീന. മരുമക്കൾ: ബീന, ഭവിത, ഉണ്ണികൃഷ്ണൻ. സഹോദരി: നാരായണിയമ്മ.