തിരുവണ്ണൂർ: എഫ്.സി.െഎ റിട്ട. ജീവനക്കാരി വത്സല (75) നിര്യാതയായി. ഭർത്താവ്: കെ.സി ഭക്തവൽസലൻ (റിട്ട. ബി.എസ്.എൻ.എൽ). മക്കൾ: വിപിൻ (കൂർഗ്), ദീപ (ദോഹ), ദീപ്തി (ദോഹ). മരുക്കൾ: രാജേഷ് (ദോഹ), രാകേഷ് (ദോഹ), ലീന. സംസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് മാനാരി ശ്മശാനത്തിൽ.