വളയം: കുറുവന്തേരി പവ്വക്കണ്ടി സൂപ്പി (71) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ഇസ്മയിൽ, നൗഷാദ്, റിയാസ്, ഹാരിസ് (നാലുപേരും ദുബൈ), സുമിയത്ത്. മരുമക്കൾ: റഈസ് (അബൂദബി), ഖൗലത്ത്, ശാഹിറ, സഫീറ, സഫ്ന. സഹോദരങ്ങൾ: പക്രൻ, മറിയം, അയിശു, ബിയ്യ.