അത്തോളി: കുടക്കല്ല് വടക്കെ ചങ്ങരോത്ത് വി.സി. രവീന്ദ്രൻ (62) നിര്യാതനായി. ഭാര്യ: അനിത. മക്കൾ: രഞ്ജിത, പരേതനായ സനൽദേവ്. സഹോദരങ്ങൾ: തനിയായി, മാധവി, കല്യാണി, പരേതരായ ഗോപാലൻ, രാഘവൻ.