മാവൂർ: പേരൂര്‍ ഇല്ലത്ത് നാരായണാലയത്തിൽ നാരായണന് നമ്പൂതിരി (81) നിര്യാതനായി. കോട്ടക്കൽ ആര്യവൈദ്യശാല വിശ്വംഭരക്ഷേത്രം മുൻ മേൽശാന്തി ആയിരുന്നു. ഭാര്യ: പരേതയായ സാവിത്രി അന്തർജനം. മക്കള്‍: സുധ, രാധ, സ്വപ്ന, ഹരിനാരായണൻ. മരുമക്കൾ: മനോഹരൻ നമ്പൂതിരി, ഉമാശങ്കർ.