കോഴിക്കോട്: പുതിയങ്ങാടി കാക്കൊത്തിപറമ്പ് സി.പി. അഹമ്മദ് കോയ (67) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: നൗഷാദ്, നദീന. മരുമക്കൾ: സൽഗേഷ്, താഹിറ.