കുരുവട്ടൂർ: ഗേറ്റ് ബസാർ പുൽപ്പറമ്പിൽ വാസു (77) നിര്യാതനായി. കോഴിക്കോട് മെഡിക്കൽ കോളജ് റിട്ട. നഴ്സിങ് അസിസ്റ്റൻറാണ്. ഭാര്യ: ശാന്ത. മക്കൾ: സന്തോഷ് (കോഴിക്കോട് കോർപറേഷൻ), പരേതനായ വസന്ത രാജ്. മരുമകൾ: അഞ്ജു. സഹോദരങ്ങൾ: വേലായുധൻ, ജാനു, ഹരിദാസൻ, ശോഭന, പരേതരായ ഗോവിന്ദൻകുട്ടി, പ്രമോദ്.