Obituary
പെരുമ്പാവൂർ: നേര്യമംഗലം ഗവ. ബോയ്സ് ഹൈസ്കൂൾ റിട്ട. ഹെഡ്മാസ്റ്റർ യൂനിയൻ ബാങ്ക് റോഡിൽ തേക്കുംകുടി വീട്ടിൽ ടി.ഐ. നാരായണൻ (85) നിര്യാതനായി. ഭാര്യ: പെരുമ്പാവൂർ ഗവ. ബോയ്സ് എൽ.പി സ്കൂൾ റിട്ട. ഹെഡ്മിസ്ട്രസ് സി.എൻ. ദേവകി. മക്കൾ: ഡോ. ബിനി ഹരിപ്രസാദ്, അഡ്വ. എൻ. ബിജി. മരുമക്കൾ: ഡോ. വി.പി. ഹരിപ്രസാദ്, കെ. അശോക് കുമാർ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് ഒക്കൽ ശ്മശാനത്തിൽ.
കോഴിക്കോട്: പരേതനായ കൊശാനി വീട്ടിൽ അബൂബക്കർ കോയയുടെ ഭാര്യ വാഴക്കസമാൻറകം ഹലീമ (61) നിര്യാതയായി. പരേതരായ മൊയ്തീൻ വീട്ടിൽ മാമുക്കോയയുടെയും വി.എസ്. കദീജയുടെയും മകളാണ്. മക്കൾ: വി.എസ്. സർഫാസ്, നൂറുസ്സമാൻ (ഇരുവരും ദുബൈ), നാസിയ. മരുമക്കൾ: മൂസക്കോയ (മൂസു -കുവൈത്ത്), ഫാത്തിമ നിഹാല. സഹോദരങ്ങൾ: കോയട്ടി, അബൂബക്കർ കോയ, ഹനീഫ, സുഹറാബി, ലൈല, റഷീദ.
പാണ്ടിക്കുടി: പാണ്ടോത്ത് പരേതനായ ബാപ്പുവിെൻറ ഭാര്യ സെലിൻ (81) നിര്യാതയായി. മക്കൾ: സാബു. ഷാജി, ബാബു. (ദോഹ), ഷൈജു (ദോഹ). മരുമക്കൾ: ടെസി സാബു, ആനി ഷാജി, ആലിസ് ബാബു, നീന ഷൈജു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് നസ്രത്ത് തിരുകുടുംബ ദേവാലയ സെമിത്തേരിയിൽ.
ഓമശ്ശേരി: വെളിമണ്ണ പരേതരായ തെക്കിടിച്ചാലിൽ മൊയ്തീെൻറയും ഖദീജയുടെയും മകൾ റുഖിയ (76) നിര്യാതയായി. സഹോദരങ്ങൾ: ടി.സി.സി കുഞ്ഞഹമ്മദ് (ജനറൽ സെക്രട്ടറി വെളിമണ്ണ മുസ്ലിംലീഗ് കമ്മിറ്റി), പരേതനായ അബു, ഫാത്തിമ, ആമിന, ആയിഷ, മറിയ.
കൊരുമ്പിമാനന്തവാടി: കുഞ്ഞോം ചുരുളി മുണ്ടത്തെരി പരേതനായ മുണ്ടെൻറ ഭാര്യ കൊരുമ്പി (78) നിര്യാതയായി. മക്കൾ: അണ്ണൻ (കെ.എസ്.ആർ.ടി.സി ആലപ്പുഴ), ശാന്ത, ചന്തു, രാജൻ. മരുമക്കൾ: ശാന്ത, ചന്ദ്രൻ, രാധ, മുത്തു. സംസ്കാരം ചൊവ്വാഴ്ച 12ന് വെൺമണി ചെന്നിലാര തറവാട് വളപ്പിൽ.
ഫറോക്ക്: വെസ്റ്റ് നല്ലൂരിൽ ചെറുകുറ്റി ഷൺമുഖൻ (85) നിര്യാതനായി. ഭാര്യ: കൗസല്യ. മക്കൾ: രമേഷ് (നവമി ഫിനാൻസ്), രതീരത്നം (ജി.ജി.എച്ച്.എസ് ഫറോക്ക്), രതീഷ് (കുവൈത്ത്), രാജേഷ് (കുവൈത്ത്). മരുമക്കൾ: ഉണ്ണികൃഷ്ണൻ (റിട്ട. കെ.ഡി.സി ബാങ്ക്) ബിന്ദു, ഷൈനി, ഷൈലബായ്.
വെള്ളിപറമ്പ്: ആറാം മൈൽ കമ്മലാട്ട് മേത്തൽ വേലായുധെൻറ ഭാര്യ ജാനു (79) നിര്യാതയായി. മക്കൾ: ബേബി, ദിനേശൻ, ശൈലജ, സുജാത, മിനി. മരുമക്കൾ: പ്രകാശൻ, ശ്രീധരൻ, ശ്രീലജ.
ചേളന്നൂർ: പുതുക്കുടി സുധാകരെൻറ ഭാര്യ ജയശ്രീ (വത്സല-50) നിര്യാതയായി. മക്കൾ: അഭിജിത്ത്, അനുശ്രീ. മരുമകൾ: ഐശ്വര്യ. സഹോദരങ്ങൾ: മോഹനൻ, ഹരിദാസൻ. പിതാവ്: പരേതനായ കൃഷ്ണൻ നായർ. മാതാവ്: പരേതയായ പാർവതിയമ്മ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.
അരക്കിണർ: വെളുത്തോടത്ത് മുംതസ് (51) നിര്യാതയായി. ഭർത്താവ്: അബ്ദുൽ സലാം. മക്കൾ: മെഹസ്, മിഷാൽ. മരുമകൻ: ഫൈലു അഷക്. സഹോദരങ്ങൾ: ഹസീന, നാദിറ, റിയാസ് (കുവൈത്ത്), അനീസ്ബാബു (ദമ്മാം).
മുക്കം: കൂടങ്ങരമുക്കിൽ നടുവിലേടത്ത് അബ്ബാസ് (55) നിര്യാതനായി. ഭാര്യ : റംല. മക്കൾ: സജ്ന, നവാസ് ഷരീഫ്, അനസ്. മരുമക്കൾ: ഷാജി, ഉമൈബ. സഹോദരങ്ങൾ: ബഷീർ, അബ്ദുറസാഖ്, അലി, മുഹമ്മദ്.
നന്തിബസാർ: ചിങ്ങപുരം എളമ്പിലാട് പറമ്പിൽ ജാനകി (68)നിര്യാതയായി. ഭർത്താവ്: ശ്രീധരൻ. മക്കൾ: ശർമിള, ശാലിനി, ബിജു (ഇലക്ട്രീഷൻ), മരുമക്കൾ: അശോകൻ, മനോജ്, ഷബിജ.
കുറ്റ്യാടി: ദേവർകോവിൽ ഉത്താർകണ്ടി വലിയ അബ്ദുല്ല (96) നിര്യാതനായി. ഭാര്യ: പാത്തു. മക്കൾ: അബ്ദുൽറഹിമാൻ, ജമീല, റംല, അലി, സക്കരിയ. മരുമക്കൾ: സൽമ, ഉസ്മാൻ, അസീസ്, സാബിറ, ബുഷ്റ.