കോഴിക്കോട്: പരേതനായ കൊശാനി വീട്ടിൽ അബൂബക്കർ കോയയുടെ ഭാര്യ വാഴക്കസമാൻറകം ഹലീമ (61) നിര്യാതയായി. പരേതരായ മൊയ്തീൻ വീട്ടിൽ മാമുക്കോയയുടെയും വി.എസ്. കദീജയുടെയും മകളാണ്. മക്കൾ: വി.എസ്. സർഫാസ്, നൂറുസ്സമാൻ (ഇരുവരും ദുബൈ), നാസിയ. മരുമക്കൾ: മൂസക്കോയ (മൂസു -കുവൈത്ത്), ഫാത്തിമ നിഹാല. സഹോദരങ്ങൾ: കോയട്ടി, അബൂബക്കർ കോയ, ഹനീഫ, സുഹറാബി, ലൈല, റഷീദ.