ഫറോക്ക്: വെസ്റ്റ് നല്ലൂരിൽ ചെറുകുറ്റി ഷൺമുഖൻ (85) നിര്യാതനായി. ഭാര്യ: കൗസല്യ. മക്കൾ: രമേഷ് (നവമി ഫിനാൻസ്), രതീരത്നം (ജി.ജി.എച്ച്.എസ് ഫറോക്ക്), രതീഷ് (കുവൈത്ത്), രാജേഷ് (കുവൈത്ത്). മരുമക്കൾ: ഉണ്ണികൃഷ്ണൻ (റിട്ട. കെ.ഡി.സി ബാങ്ക്) ബിന്ദു, ഷൈനി, ഷൈലബായ്.