ചേളന്നൂർ: പുതുക്കുടി സുധാകരെൻറ ഭാര്യ ജയശ്രീ (വത്സല-50) നിര്യാതയായി. മക്കൾ: അഭിജിത്ത്, അനുശ്രീ. മരുമകൾ: ഐശ്വര്യ. സഹോദരങ്ങൾ: മോഹനൻ, ഹരിദാസൻ. പിതാവ്: പരേതനായ കൃഷ്ണൻ നായർ. മാതാവ്: പരേതയായ പാർവതിയമ്മ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.