ഓമശ്ശേരി: വെളിമണ്ണ പരേതരായ തെക്കിടിച്ചാലിൽ മൊയ്തീെൻറയും ഖദീജയുടെയും മകൾ റുഖിയ (76) നിര്യാതയായി. സഹോദരങ്ങൾ: ടി.സി.സി കുഞ്ഞഹമ്മദ് (ജനറൽ സെക്രട്ടറി വെളിമണ്ണ മുസ്ലിംലീഗ് കമ്മിറ്റി), പരേതനായ അബു, ഫാത്തിമ, ആമിന, ആയിഷ, മറിയ.