കൊയിലാണ്ടി: ആദ്യകാല കോൺഗ്രസ് പ്രവർത്തകൻ മുചുകുന്ന് പഴയ കോട്ടക്കൽ രാഘവൻ നായർ (94) നിര്യാതനായി. ഭാര്യ: ഓമനയമ്മ. മക്കൾ: ഗോപാലകൃഷ്ണൻ, നാരായണൻ, രാമചന്ദ്രൻ, മുരളീധരൻ, ഇന്ദിര, ജയലക്ഷ്മി. മരുമക്കൾ: പ്രമീള (എൽ.ഐ.സി ഏജൻറ്), പത്മാവതി, നിഷിത, സഞ്ജന, അച്യുതൻ, ഇ.ടി. പത്മനാഭൻ. സഹോദരങ്ങൾ: മീനാക്ഷിയമ്മ, നാരായണിയമ്മ, പരേതയായ കല്യാണിയമ്മ.