കുന്ദമംഗലം: കാരന്തൂർപരപ്പമ്മൽ പരേതനായ രാരിച്ചെൻറ ഭാര്യ മാളുകുട്ടി (93) നിര്യാതയായി. മക്കൾ: വാസു, പരേതനായ ഭാസ്കരൻ. മരുമക്കൾ: വസന്ത, ശാന്ത. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വെസ്റ്റ് ഹിൽ ശ്മശാനത്തിൽ.