വടകര: എ.എ നമ്പ്യാര്‍ പുരം, ‘രമ്യ’യില്‍ എ.പി. രാധാകൃഷ്ണന് (72) നിര്യാതനായി. വടകര 'ഗ്രെയിസ്' ഫാര്‍മസ്യൂട്ടിക്കല്‍സ് ജനറല്‍ മാനേജരായിരുന്നു. ഭാര്യ: തങ്കമണി (റിട്ട.കനറ ബാങ്ക് ഓഫിസര്‍). മക്കള്‍: രൂപേഷ് (ഐ.ടി, എറണാകുളം), ഷോമ. മരുമക്കള്‍: അഖില രൂപേഷ്, കൃഷ്ണ കുമാര്‍ (ചീഫ് മാനേജര്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക്, എറണാകുളം).