കൊയിലാണ്ടി: ചെങ്ങോട്ടുകാവ് കണ്ടിയിൽ നാരായണൻ (93) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: ബാലകൃഷ്ണൻ, ലീല, ദേവി, ഗീത, രാജീവൻ , ബാബു. മരുമക്കൾ: രാധാമണി, രമ്യ, ശ്രുതി, രാജൻ, വിജയൻ, സത്യൻ.