കൊയിലാണ്ടി: വലിയകത്ത് വളപ്പിൽ ഹസ്സൻ (81) നിര്യാതനായി. ഭാര്യമാർ: ആമിന, പരേതയായ നഫീസ. മക്കൾ: നാസർ, സലാം, നിസാർ, സക്കീന, നദീറ. മരുമക്കൾ: ബുഷറ, ഫൗസിയ, മുബഷിറ, ഫിറോസ്, പരേതനായ നാസർ.