കണ്ണാടിപ്പൊയിൽ: പനങ്ങാട് നോർത്തിലെ വാഴോറമലയിൽ ചന്ദ്രെൻറ ഭാര്യ ചാലിയാൻകണ്ടി സുമതി (65) നിര്യാതയായി.പിതാവ്: പരേതനായ ചോയി. മാതാവ്: പരേതയായ കുട്ട്യാത. മക്കൾ: നിഷ, ജിഷ, ആശ. മരുമക്കൾ: ഷൈജു, മനോഹരൻ, രജീഷ്. സഹോദരങ്ങൾ: സുരേന്ദ്രൻ, ദേവി, സുശീല, സൗമിനി, ഗീത.