താമരശ്ശേരി: കോളിക്കൽ ഇല്ലക്കുന്നുമ്മൽ വി.പി. അബ്ദുൽ സലീം (69) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ഷറീന, വഹീദ, ജസ്ന. മരുമക്കൾ: ഷരീഫ്, മുജീബ്