പയ്യോളി: തുറയൂരിലെ കരിപ്പാലി ദാമോദരൻ നായർ (74) നിര്യാതനായി. ഭാര്യ: പത്മാവതിയമ്മ. മക്കൾ: ബിനീഷ്, അനൂപ്, അരുൺ. മരുമക്കൾ: ശ്രുതി, നയന. സഹോദരങ്ങൾ: കമലാക്ഷിയമ്മ, സൗദാമിനിയമ്മ.