നടുവണ്ണൂർ: പരേതനായ കോഴി പൊറ്റോൽ നാണു മാസ്റ്ററുടെ ഭാര്യ കോഴി പൊറ്റോൽ നാരായണി അമ്മ (86) നിര്യാതയായി. മക്കൾ: രാജഗോപാലൻ (റിട്ട. പ്രിൻസിപ്പൽ നടുവണ്ണൂർ ഹയർ സെക്കൻഡറി സ്കൂൾ വാകയാട്), ജയലക്ഷ്മി, അരവിന്ദൻ, പ്രസന്ന. മരുമക്കൾ: വിശാലാക്ഷി (റിട്ട. ടീച്ചർ പാലോറ), ശ്രീനിവാസൻ (റിട്ട. ടീച്ചർ), ശശി (ത്വരിത പേരാമ്പ്ര), ശൈലജ മുളിയങ്ങൽ. സഹോദരങ്ങൾ: കുട്ടികൃഷ്ണൻ മാസ്റ്റർ, പരേതയായ മാധവി.