ബാലുശ്ശേരി: തുരുത്ത്യാട് പുത്തുർവയലിൽ സുധാകരൻ (65) നിര്യാതനായി. ഭാര്യ: രാഗിണി. മക്കൾ: പ്രവീൺ കുമാർ, ദിവ്യ. മരുമക്കൾ: ലസിത പ്രവീൺ, സുജിത്ത്. സഹോദരങ്ങൾ: ചോയിക്കുട്ടി, വിലാസിനി, ലക്ഷ്മി, പരേതനായ ശ്രീനിവാസൻ.