പയ്യോളി: ചിങ്ങപുരം, വീരവഞ്ചേരി വഴിപോക്കുകുനി താമസിക്കുന്ന കുഞ്ഞത്തം പൊയിലിൽ കേളപ്പൻ (80) നിര്യാതനായി. ഭാര്യ: മാണിക്യം. മക്കൾ: ശശി (കുവൈത്ത്), ദിനേശൻ, സതീശൻ (ദുൈബ). മരുമക്കൾ: ബിന്ദു, ബബിത, ഷിജില. സഹോദരങ്ങൾ: ചിരുത, നാരായണി, നാരായണൻ, ജാനു, കുഞ്ഞിരാമൻ.