വടകര: അറക്കിലാട് ശിവക്ഷേത്രത്തിന് സമീപം തിരുവോത്ത് മീത്തൽ സുനിൽകുമാർ (44) നിര്യാതനായി. പിതാവ്: പരേതനായ കൃഷ്ണന്. മാതാവ്: പരേതയായ മാതു. സഹോദരങ്ങൾ: പരേതനായ ഭാസ്കരൻ, ദാമോദരൻ, കുഞ്ഞിക്കണ്ണൻ (റിട്ട. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍), രാജൻ, സുരേഷ് ബാബു, ഉഷ.