വടകര: മണിയൂര്‍ കുന്നത്തുകരയിലെ പുതുക്കോട്ട് സുലൈമാന്‍ ഹാജി (88) നിര്യാതനായി. കുന്നത്തുകര ജുമാമസ്ജിദ് മുതവല്ലി, പെരുമാള്‍പുരം മസ്ജിദുല്‍ മുജാഹിദ് പ്രസിഡൻറ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഭാര്യമാര്‍: സൈനബ, ആസ്യ. മക്കള്‍: അസ്ര, കുഞ്ഞാമിന, സൈഫുന്നിസ, തെസ്നി, നവാസ്, അമീര്‍, അനസ്, പരേതനായ സാലിഹ്. മരുമക്കള്‍: ബച്ചന്, ഹമീദ്, അഷ്റഫ്, നജീബ്, സുനീറ, ജസ്ലീന, മുബഷിറ, ഹാനിയ. സഹോദരങ്ങള്‍: പരേതരായ കുഞ്ഞിമൊയ്തീന്‍, കുഞ്ഞബ്ദുല്ല, കുഞ്ഞമ്മദ്, സൂപ്പി, അസൈനാര്‍, അബ്ദുറഹിമാന്, കുഞ്ഞിപ്പാത്തു.