ഇയ്യങ്കോട്: കിഴക്കയിൽ താമസിക്കും ഓലാറ മൊയ്തു (64) നിര്യാതനായി. ഭാര്യ: കുഞ്ഞിപാത്തു. മക്കൾ: സലീം, സക്കീർ, ഹാജറ, ഹസീന, ഷമീമ, ഷജറ. മരുമക്കൾ: ബഷീർ, അഷ്റഫ്, ജലീൽ, ഫൈസൽ, റസീന, ഹസ്ന. സഹോദരങ്ങൾ: ആയിശ, കുഞ്ഞാമി, അന്ത്രു പരേതനരായ അമ്മദ്, ഫാത്തിമ, കുഞ്ഞാലി.