മുക്കം: മാമ്പറ്റ അമ്പലക്കണ്ടി ശാരദ (71) നിര്യാതയായി. ഭർത്താവ്: പരേതനായ കാതോട്ട് ചെക്കു. മക്കൾ: മനോജ്, അനിൽകുമാർ. മരുമക്കൾ: മഞ്ജുഷ, മിജി.