പയ്യോളി: പരേതനായ കുഴിച്ചാലിൽ മജീദിെൻറ ഭാര്യ മറിയം (65) നിര്യാതയായി. മക്കൾ: കെ.സി. സിദ്ദീഖ് (പയ്യോളി മുനിസിപ്പൽ യൂത്ത് ലീഗ് സെക്രട്ടറി), പരേതനായ അയ്യൂബ്, കെ.സി. നൗഷാദ് (സലാല). മരുമക്കൾ: സഫിയ, സഫറിന.