പയ്യോളി: കൊളാവിപ്പാലം, താരേമ്മൽ മുനമ്പത്തുതാഴ രാഘവൻ (70) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: ജിഷ, ഷീജ. മരുമക്കൾ: സത്യൻ, കെ.പി. ബാബു. സഹോദരങ്ങൾ: ചന്ദ്രൻ (ഡയറക്ടർ, പയ്യോളി സർവിസ് സഹകരണ ബാങ്ക്), രമേശൻ (റിട്ട. പോർട്ട് ഓഫിസർ), ഗണേശൻ (എഫ്.സി.ഐ തിക്കോടി), വസന്ത, ശോഭ, പരേതയായ സൗമിനി.