Obituary
കയറാടി: തിരുവഴിയാട് വീട്ടിൽ ചെല്ലമണി റാവുത്തർ (85) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: സഫിയ, താജ്, ഹുസൈനാർ, കരീം, സലീം, ശംസുദ്ദീൻ. മരുമക്കൾ: ഹനീഫ, ബഷീർ, ബൽക്കീസ്, സീനത്ത്, ഹലീമ, ഷാനിഫ.
പയ്യോളി: കൊളാവിപ്പാലം, താരേമ്മൽ മുനമ്പത്തുതാഴ രാഘവൻ (70) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: ജിഷ, ഷീജ. മരുമക്കൾ: സത്യൻ, കെ.പി. ബാബു. സഹോദരങ്ങൾ: ചന്ദ്രൻ (ഡയറക്ടർ, പയ്യോളി സർവിസ് സഹകരണ ബാങ്ക്), രമേശൻ (റിട്ട. പോർട്ട് ഓഫിസർ), ഗണേശൻ (എഫ്.സി.ഐ തിക്കോടി), വസന്ത, ശോഭ, പരേതയായ സൗമിനി.
പട്ടാമ്പി: വിളയൂർ പേരടിയൂർ ഉണിക്കാട്ട് കരിയാട്ടിൽ ലളിത (68) കോവിഡ് ചികിത്സയിലിരിക്കെ പട്ടാമ്പി സ്വകാര്യ ആശുപത്രിയിൽ മരിച്ചു. മകൻ: വിനീഷ്.
ബേപ്പൂർ: ചെറുവണ്ണൂർ ടി.പി റോഡിലെ പഴയകാല മുസ്ലിം ലീഗ് നേതാവ് പരേതനായ ടി.പി. അബ്ദുറഹ്മാൻ എന്ന അബ്ദുവിെൻറ ഭാര്യ കല്ലടി സുഹറ (77) നിര്യാതയായി. മക്കൾ: പ്രേം ജഹാൻ, ഷിയാസ്, പരേതനായ ഷംസീർ. മരുമക്കൾ: അബ്ദുൽ ഷഹീദ്, അയിശാബി.
ആലത്തൂർ: കാവശ്ശേരി കഴനി മഞ്ഞപ്ര വീട്ടിൽ പരേതനായ രാമസ്വാമിയുടെ ഭാര്യ ജാനകി അമ്മ (82) നിര്യാതയായി. മക്കൾ: രാധാമണി, ലീലാവതി, മണികണ്ഠൻ. മരുമക്കൾ: വാസുദേവൻ, ജയൻ, ഗീത. സഹോദരങ്ങൾ: വേലായുധൻ, രാഘവൻ, ശിവരാമൻ, വാസുദേവൻ, അയ്യപ്പൻ, പരേതനായ കൃഷ്ണൻ.
മാവൂർ: ആശാരി പുൽപറമ്പിൽ വേലുക്കുട്ടി (83) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: ശശികുമാർ, ഗിരീഷ്കുമാർ, അനിൽ കുമാർ, ദിനേശ് കുമാർ (വോളക്സ് ഇലക്ട്രിക്കൽസ് കോഴിക്കോട്). മരുമക്കൾ: രാധാമണി, ഷിനി, നിഷാന്തിനി, സജിന. സംസ്കാരം ഞായറാഴ്ച രാവിലെ എട്ടിന് പുതിയപാലം ശ്മശാനത്തിൽ.
ഒറ്റപ്പാലം: കഞ്ചിക്കോട് ചടയൻകാലായി പള്ളി ഖത്തീബും ചടയൻകാലായി മദനിയ അറബിക് കോളജ് പ്രിൻസിപ്പലുമായ ഡോ. അലി അക്ബർ ലത്തീഫി അൽ അസ്ഹരി (50) നിര്യാതനായി. ഒറ്റപ്പാലം ലക്കിടി സ്വദേശിയാണ്. ന്യൂമോണിയ ബാധിച്ച് വാണിയംകുളം പി.കെ. ദാസ് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഭാര്യ: ആയിഷ. മക്കൾ: അബ്ദുള്ള, ഉബൈദുള്ള, ആലിയ, ലത്തീഫ.
ഫറോക്ക്: കരുവൻതിരുത്തി കോതാർതോട് എരഞ്ഞിക്കൽ ബാവ (76) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ആബിദ (ഇർഷാദിയ എൽ.പി സ്കൂൾ), റഹീമ, ഹസീന, സദറുദ്ദീൻ (കുവൈത്ത്), സാജിത, മുഹമ്മദ് ഷൈജൽ (കോൺട്രാക്ടർ). മരുമക്കൾ: അസീസ്, മുബാറക് ചുങ്കം (കെ.എസ്.ആർ.ടി.സി), നസീർ, റിനു.
പയ്യോളി: അയനിക്കാട് കുറ്റിയിൽ പീടികക്ക് സമീപം തെക്കേ പുതുക്കുടി താമസിക്കുന്ന കൊയിലാണ്ടി പയറ്റുവളപ്പിൽ ബാലൻ (73) നിര്യാതനായി. ഭാര്യ: രാജി. മക്കൾ: ശ്രീജ, ഷിജി, ഉമ. മരുമക്കൾ: സന്തോഷ്, രാജീവൻ, പ്രകാശൻ. സഹോദരി: രാധ (മൈസൂരു).
കരുവിശ്ശേരി: കൃഷ്ണകൃപയിൽ വേണുഗോപാലൻ (71) നിര്യാതനായി. ഭാര്യ: പത്മാവതി. മക്കൾ: സവിത, ബിജു (എച്ച്.ആർ മാനേജർ, അഹമ്മദാബാദ്), സംഗീത (െസക്രട്ടറി, വൈ.ഡബ്ലിയു.സി.എ). മരുമകൻ: ബിജു ബാലകൃഷ്ണൻ (മാനേജർ, ഇന്ത്യൻ എക്സ്പ്രസ് അഹമ്മദാബാദ്).
ഒലവക്കോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഒലവക്കോട് യൂനിറ്റ് മുൻ വൈസ് പ്രസിഡൻറ് ആറാർ കോട്ടേജ് നീലിക്കാട് പുതിയപുരയിൽ അബ്ദുറഹിമാൻ (78) നിര്യാതനായി. സിലോൺ ചപ്പൽസ്, ഡിസൈൻ ഫൂട്ട് വെയർ എന്നീ സ്ഥാപനങ്ങളുടെ ഉടമയായിരുന്നു. ഭാര്യ: റുഖിയ. മക്കൾ: റജില, പരേതരായ റുക്ബാൻ, റെജീസ്. മരുമക്കൾ: ഷബീർ, സുമി.
മാവൂർ: കുറ്റിക്കടവ് തോട്ടത്തിൽ ജാനു (77) നിര്യാതയായി. ഭർത്താവ്: ചെക്കു. മക്കൾ: വൽസരാജ്, ഉഷാദേവി, ബീന, വിനോദ്. മരുമക്കൾ: ജയരാജൻ, ബിന്ദു, പുഷ്പ, പരേതനായ രാജൻ.