മാവൂർ: ആശാരി പുൽപറമ്പിൽ വേലുക്കുട്ടി (83) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: ശശികുമാർ, ഗിരീഷ്കുമാർ, അനിൽ കുമാർ, ദിനേശ് കുമാർ (വോളക്സ് ഇലക്ട്രിക്കൽസ് കോഴിക്കോട്). മരുമക്കൾ: രാധാമണി, ഷിനി, നിഷാന്തിനി, സജിന. സംസ്കാരം ഞായറാഴ്ച രാവിലെ എട്ടിന് പുതിയപാലം ശ്മശാനത്തിൽ.