പയ്യോളി: അയനിക്കാട് കുറ്റിയിൽ പീടികക്ക് സമീപം തെക്കേ പുതുക്കുടി താമസിക്കുന്ന കൊയിലാണ്ടി പയറ്റുവളപ്പിൽ ബാലൻ (73) നിര്യാതനായി. ഭാര്യ: രാജി. മക്കൾ: ശ്രീജ, ഷിജി, ഉമ. മരുമക്കൾ: സന്തോഷ്, രാജീവൻ, പ്രകാശൻ. സഹോദരി: രാധ (മൈസൂരു).