ബേപ്പൂർ: ചെറുവണ്ണൂർ ടി.പി റോഡിലെ പഴയകാല മുസ്ലിം ലീഗ് നേതാവ് പരേതനായ ടി.പി. അബ്ദുറഹ്മാൻ എന്ന അബ്ദുവിെൻറ ഭാര്യ കല്ലടി സുഹറ (77) നിര്യാതയായി. മക്കൾ: പ്രേം ജഹാൻ, ഷിയാസ്, പരേതനായ ഷംസീർ. മരുമക്കൾ: അബ്ദുൽ ഷഹീദ്, അയിശാബി.