ബേപ്പൂര്‍: ആർ.എം ഹോസ്പിറ്റലിന് സമീപം പരേതനായ മേപ്പറമ്പത്ത് കുട്ടപ്പെൻറ ഭാര്യ ദേവകി (92) നിര്യാതയായി. മക്കൾ: വാസുദേവന്‍, സഹദേവന്, ജയദേവന് എന്ന കാർത്തികേയൻ, രമണി, പത്മിനി, രാജലക്ഷ്മി, ഷീബ, പരേതനായ അനന്തന്. മരുമക്കള്‍: മനോഹരന്, ബാലന് മേലായി, ധര്മരാജന്, ജയാകരന്‍, ശോഭന, മിനി, പ്രസൂന. പരേതയായ മല്ലിക.