തലയാട്: കല്ലുള്ളത്തോട് പറയങ്ങോട്ട്കണ്ടി പരേതനായ കുഞ്ഞഹമ്മദ് ഹാജിയുടെ ഭാര്യ ആമിന ഹജ്ജുമ്മ (75) നിര്യാതയായി. മക്കൾ: പി.കെ. നിസാർ (ന്യൂ ഷൂൺ, ബാലുശ്ശേരി), സക്കീന, മൈമൂന, റൈഹാനത്ത്. മരുമക്കൾ: അഷ്റഫ് (പൂനൂർ), ബദറുദ്ദീന്‍, നാസർ (എളേറ്റിൽ), നസ്ല (വീര്യമ്പ്രം). സഹോദരങ്ങൾ: ഇ.കെ. മൊയ്തീൻ കോയ (ഇയ്യാട്), ഐ.സി. അമ്മദ് കോയ, പാത്തുമ്മ (കിനാലൂർ), നഫീസ, മറിയ.