മൊകവൂർ: വെളുത്തേടത്ത് ഇ.എം. ബാലഗോപാലൻ നായരുടെ ഭാര്യ വാഴയിൽ വി.പി. ദേവകിയമ്മ (74) നിര്യാതയായി. മകൻ: ദിലീപ് (ദുബൈ). മരുമകൾ: സരിത. സഹോദരങ്ങൾ: വേണുഗോപാലൻ നായർ, മീനാക്ഷിയമ്മ, പരേതനായ നാരായണൻ നായർ, പുഷ്പവേണിയമ്മ, സുരേന്ദ്രൻ നായർ.