വടകര: വെള്ളികുളങ്ങര മഹല്ല് മുൻ വൈസ് പ്രസിഡൻറും പൗരപ്രമുഖനുമായ വെള്ളികുളങ്ങര നടേമ്മൽ കൊട്ടപ്രത്ത് ഇബ്രാഹിം (80) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: ഹംസ (സലാല), സക്കീന, സുബൈർ (മസ്കത്ത്), അബ്ദുൽലത്തീഫ്(ദുൈബ), ഷഹർബാനു, അബ്ദുൽ അസീസ്(മസ്കത്ത്), ഷറഫുദ്ദീൻ, ഷബീർ (ദുബൈ), അക്ബർ (സൗദി). മരുമക്കൾ: കെ.എം. ഹമീദ് (കുന്നത്ത് പള്ളി മഹല്ല് പ്രസിഡൻറ്), ഇക്ബാൽ (ബഹ്റൈൻ), ശാഹിദ, സമീറ, ഹസീന, ഷമീന, നഖീന, സഫീറ, ഷാനിബ, ഹസീന. സഹോദരങ്ങൾ: മൊയ്തീൻ, കുഞ്ഞബ്ദുല്ല, അഷ്റഫ്, ഫാത്തിമ, മൈമു, പരേതരായ അമ്മദ്, കുഞ്ഞാമി, ഖദീജ.