കോഴിക്കോട്: വെസ്റ്റ് ഹിൽ നോർത്ത് ബിജി റോഡ് നാലാംകണ്ടംപറമ്പിൽ ചെങ്ങണം കുന്നത്ത് പരേതനായ വേലായുധെൻറ മകൾ അമ്മാളു (85) നിര്യാതയായി. സഹോദരങ്ങൾ: ജാനകി, ലീല, രോഹിണി, പരേതരായ അയ്യപ്പൻ, അമ്മൂട്ടി.