കൊടുവള്ളി: മാനിപുരം നെടുംകണ്ടത്തില്‍ എം.ടി. ഇമ്പിച്ചിമോയിയുടെ (പീപിൾസ് ഫൗണ്ടേഷന് ഓമശ്ശേരി ഏരിയ കോഓഡിനേറ്റര്‍) ഭാര്യ സഫിയ (63) നിര്യാതയായി. മക്കള്‍: സല്മാന് (108-ആംബുലൻസ്), സബീന. മരുമക്കള്‍: നിസാര്‍ അഹമ്മദ്, നാമിയ.